AAMAYUM MUYALUM

kerala telegram group links

 🌐കേരള ഗ്രൂപ്പ്സ്📣

KG8️⃣4️⃣ ആമയും മുയലും AAMAYUM MUYALUM

സംരംഭക ലോകത്തെ വേറിട്ട കഥകളും മികച്ച ദൃശ്യ മികവുമായി ആമയും മുയലും. നിരവധി തോൽവികളെയും പ്രതിസന്ധികളെയും മറികടന്ന് ആമയെപ്പോലെ പതിയെ വിജയിച്ച സംരംഭകരും, സ്മാർട് വർക്കിലൂടെയും, വേറിട്ട ആശയത്തിലൂടെയും വേഗത്തിൽ സഞ്ചരിക്കുന്ന മുയലിനെപ്പോലെ വളർന്ന സംരംഭകരും ഉണ്ടാവും അത്തരത്തിലുള്ള കഥകൾ കാണാൻ ആമയും മുയലും.

➖ലഭ്യമാവുന്നത്

▪️ ഫേസ്ബുക് പേജ്
▪️ യൂട്യൂബ് ചാനൽ


➖ലിങ്കുകൾ

▪️ ഫേസ്ബുക് പേജ്

▪️ യൂട്യൂബ് ചാനൽ

✴️കേരള ഗ്രൂപ്പ്‌സ് പരിചയപ്പെടുത്തുമ്പോൾ

▪️നിലവിൽ 4.2k+ ലൈക്സ് ആമയും മുയലും ഫേസ്ബുക്ക് പേജിൽ ഉണ്ട്

▪️നിലവിൽ 14.7k+ സബ്സ്ക്രൈബ്സ് ആമയും മുയലും യൂട്യൂബ് ചാനലിൽ ഉണ്ട്

🌐KERALA GROUPS📣

🌐കേരള ഗ്രൂപ്പ്സ് ഡോട്ട് കോം📣

കേരളത്തിലെ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ, പേജുകൾ, ചാനലുകൾ തുടങ്ങിയവ പരിചയപ്പെടുവാൻ കേരള ഗ്രൂപ്പ്സ് ഡോട്ട് കോം.

@keralagroups







👁‍🗨 കേരളഗ്രൂപ്പ്സ്.കോം ഗ്രൂപ്പുകളും മറ്റും പരിചയപ്പെടുത്തുന്ന ഒരു ഉപാധി മാത്രമാണ്.

👁‍🗨 കേരളഗ്രൂപ്പ്സ്.കോം പരിചയപ്പെടുത്തുന്ന ഗ്രുപ്പുകൾ, പേജുകൾ, ചാനലുകൾ തുടങ്ങിയവയുമായി കേരളഗ്രൂപ്പ്സ്.കോം നു യാതൊരു ബന്ധവുമില്ല.

👁‍🗨 കേരളഗ്രൂപ്പ്സ്.കോം പരിചയപ്പെടുത്തുന്ന ഗ്രൂപ്പുകൾകും മറ്റും നിബന്ധനങ്ങൾ ഉണ്ടെങ്കിൽ ജോയിൻ ചെയ്യുന്നവർ അതു പാലിക്കേണ്ടി വരും.

👁‍🗨കേരളഗ്രൂപ്പ്സ്.കോം വാട്സ് ഗ്രൂപ്പിൽ നിങ്ങളുടെ ഗ്രൂപ്പുകളും പേജുകളും ഷെയർ ചെയ്യുവാൻ വേണ്ടി അഡ്മിൻ മുഖാന്തരം ബന്ധപ്പെടാവുന്നതാണ്.

👁‍🗨 ഫേക്ക്,സ്കാം ആയിട്ടുള്ള സ്കീമുകളും മറ്റും അതുപോലെതന്നെ ലാഭത്തിനു വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഏതൊരു പ്ലാറ്റ്ഫോമും കേരളഗ്രൂപ്പ്സ്.കോം പരിചയപ്പെടുത്താൻ താല്പര്യപ്പെടുന്നില്ല.

👁‍🗨 കേരളഗ്രൂപ്പ്സ്.കോം ന്റെ അപ്ഡേറ്റുകൾ ലഭിക്കുന്നതിനായി ഞങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പിന്തുടരുക....

കൂടുതലറിയാൻ സന്ദർശിക്കുക

Post a Comment

Previous Post Next Post