🌐കേരള ഗ്രൂപ്പ്സ്📣KG5️⃣2️⃣ജോഷ് Talks JOSH TALKS MALAYALAM
ജോഷ് talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
➖ലഭ്യമാവുന്നത്
▪️ ഫേസ്ബുക് പേജ്
▪️ ഇൻസ്റ്റാഗ്രാം
▪️ യൂട്യൂബ് ചാനൽ
▪️ ട്വിറ്റർ
▪️ വെബ്സൈറ്റ്
➖ലിങ്കുകൾ
▪️ ഫേസ്ബുക് പേജ്
▪️ യൂട്യൂബ് ചാനൽ
▪️ ട്വിറ്റർ
▪️ ഇൻസ്റ്റാഗ്രാം
▪️ വെബ്സൈറ്റ്
🌐KERALA GROUPS📣
🌐കേരള ഗ്രൂപ്പ്സ് ഡോട്ട് കോം📣
കേരളത്തിലെ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ, പേജുകൾ, ചാനലുകൾ തുടങ്ങിയവ പരിചയപ്പെടുവാൻ കേരള ഗ്രൂപ്പ്സ് ഡോട്ട് കോം.
@keralagroups
👁🗨 കേരളഗ്രൂപ്പ്സ്.കോം ഗ്രൂപ്പുകളും മറ്റും പരിചയപ്പെടുത്തുന്ന ഒരു ഉപാധി മാത്രമാണ്.
👁🗨 കേരളഗ്രൂപ്പ്സ്.കോം പരിചയപ്പെടുത്തുന്ന ഗ്രുപ്പുകൾ, പേജുകൾ, ചാനലുകൾ തുടങ്ങിയവയുമായി കേരളഗ്രൂപ്പ്സ്.കോം നു യാതൊരു ബന്ധവുമില്ല.
👁🗨 കേരളഗ്രൂപ്പ്സ്.കോം പരിചയപ്പെടുത്തുന്ന ഗ്രൂപ്പുകൾകും മറ്റും നിബന്ധനങ്ങൾ ഉണ്ടെങ്കിൽ ജോയിൻ ചെയ്യുന്നവർ അതു പാലിക്കേണ്ടി വരും.
👁🗨കേരളഗ്രൂപ്പ്സ്.കോം വാട്സ് ഗ്രൂപ്പിൽ നിങ്ങളുടെ ഗ്രൂപ്പുകളും പേജുകളും ഷെയർ ചെയ്യുവാൻ വേണ്ടി അഡ്മിൻ മുഖാന്തരം ബന്ധപ്പെടാവുന്നതാണ്.
👁🗨 ഫേക്ക്,സ്കാം ആയിട്ടുള്ള സ്കീമുകളും മറ്റും അതുപോലെതന്നെ ലാഭത്തിനു വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഏതൊരു പ്ലാറ്റ്ഫോമും കേരളഗ്രൂപ്പ്സ്.കോം പരിചയപ്പെടുത്താൻ താല്പര്യപ്പെടുന്നില്ല.
👁🗨 കേരളഗ്രൂപ്പ്സ്.കോം ന്റെ അപ്ഡേറ്റുകൾ ലഭിക്കുന്നതിനായി ഞങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പിന്തുടരുക....
കൂടുതലറിയാൻ സന്ദർശിക്കുക